Skip to main content

കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ

    കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കണ്ണൂര്‍ ജില്ലയിലുള്ള വിവിധ നോളജ് സെന്ററുകളില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ് കോഴ്‌സുകളിലേക്കും ഗ്രാഫിക്‌സ്, വെബ് ഡിസൈനിംഗ്, ഓഡിയോ-വീഡിയോ എഡിറ്റിംഗ്  കോഴ്‌സുകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, സഹാറ സെന്റര്‍, എ.വി.കെ നായര്‍ റോഡ്, തലശ്ശേരി, ഫോണ്‍: 0490 2321888, 7012581916, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, മുന്‍സിപ്പാലിറ്റി ബസ്സ്റ്റാന്‍ഡ് ബില്‍ഡിംഗ്, തളിപ്പറമ്പ്, ഫോണ്‍: 0460 2205474.

date