Skip to main content

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത് 

    കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

date