Skip to main content

 ജാഗ്രത പാലിക്കണം

പീച്ചി ഡാം റിസര്‍വോയറില്‍ ജലനിരപ്പ്‌ 78.60 മീറ്റര്‍ ഉയര്‍ന്നതിനാല്‍ ഏത്‌ നിമിഷവും ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു.

date