Post Category
ക്വട്ടേഷന്‍
കൊടുങ്ങല്ലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഇന്‍ എന്‍ ടി വിഭാഗത്തിലേക്ക് ആവശ്യമായ സര്‍ജിക്കല്‍ ഓപ്പറേഷന്‍ മൈക്രോസ്‌കോപ്പ് വിത്ത് ഹൈ ബ്രൈറ്റ് എല്‍ ഇ ഡി ഇല്യുമിനേഷന്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0480-2812394.
date
- Log in to post comments