Post Category
അറിയിപ്പ്
സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ സഹകരണ ഫെഡറേഷന്റെ പേരൂര്‍ക്കടയില്‍ പ്രവര്‍ത്തിക്കുന്ന ആയൂര്‍ധാര പഞ്ചകര്‍മ ഹോസ്പിറ്റലില്‍ കര്‍ക്കിടക ചികിത്സ ആരംഭിച്ചു. മിതമായ നിരക്കില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ചികിത്സ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2430644, 9249948899.
(പി.ആര്‍.പി. 1962/2018)
date
- Log in to post comments