Skip to main content

സ്‌കോളര്‍ഷിപ്പ് കൈപ്പറ്റണം

2008 -09 കാലയളവിലെ എം.സി.എം സ്‌കോളര്‍ഷിപ്പ് ആദ്യവര്‍ഷം അനുവദിച്ച് നല്‍കുകയും തുടര്‍ന്ന് (2012 വരെ) ലഭിക്കുകയും ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ 30 ദിവസത്തിനകം കോളേജ് വിദ്യാഭ്യാസ വകുപ്പ് സ്‌കോളര്‍ഷിപ്പ് വിഭാഗവുമായി ടെലിഫോണ്‍ മുഖേന (9446096580, 9446780308) ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റണം. വെബ്‌സൈറ്റ്: dcescholarship@gmail.com ഫോണ്‍: 0471 2306580, 9446780308, 9446096580
പി.എന്‍.എക്‌സ്.3182/18

date