Post Category
ഡി.എഡ് മാര്‍ക്ക് ലിസ്റ്റ്
2018 ഏപ്രില്‍ മാസം നടന്ന ഡി.എഡ് രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷകളുടെയും 2017 നവംബര്‍ മാസം നടന്ന ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളുടെയും മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും വിതരണം നടത്തിയതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. ജൂലൈ 30ന് മുമ്പ് ഐ.ടി.ഇ പ്രിന്‍സിപ്പല്‍മാര്‍ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി വിതരണം നടത്തണം.
പി.എന്‍.എക്‌സ്.3183/18
date
- Log in to post comments