Post Category
കെ.ഇ മാമന്റെ ഓര്‍മയ്ക്ക് വൃക്ഷത്തൈ നട്ടു
സ്വാതന്ത്ര്യസമര സേനാനി കെ.ഇ മാമന്റെ ഒന്നാം ചരമ ദിനത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ഫവലൃക്ഷത്തൈകള്‍ നട്ടു. അനാഥരില്ലാത്ത ഭാരതം എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം കലക്ടറേറ്റില്‍ എഡിഎം വി.രാമചന്ദ്രന്‍ വൃക്ഷത്തൈ നട്ടു. ഗാന്ധി ദര്‍ശന്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ നാരായണന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
date
- Log in to post comments