Post Category
വാഹന ലേലം
മലപ്പുറം ആര്‍.ആര്‍.ആര്‍.എഫിന്റെ ഉടമസ്ഥതയിലുള്ള വിവിധ വാഹനങ്ങള്‍ ആഗസ്റ്റ് എട്ടിന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുമെന്ന് കമാന്‍ഡന്റ് അറിയിച്ചു. ഏഴ് ബസുകള്‍, നാല് ഇരുചക്രവാഹനങ്ങള്‍, രണ്ട് ജീപ്പുകള്‍ എന്നിവയാണ് ലേലത്തിന് വെയ്ക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് നിരത ദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2783396 എന്ന നമ്പറില്‍ വിളിക്കാം.
date
- Log in to post comments