Skip to main content

കണ്ണൂര്‍ ജില്ലാ ഉപഭാക്ത്യ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവ്

       കണ്ണൂര്‍ ജില്ലാ ഉപഭാക്ത്യ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവു വരു മുഴുവന്‍ സമയ അംഗത്തിന്റെ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അംഗീക്യത സര്‍വകലാശാല ബിരുദമുള്ളവരും 35 വയസോ  അതിനുമുകളിലോ പ്രായമുള്ളവരും ധനതത്വശാസ്ത്രം, നിയമം, കോമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എീ വിഷയങ്ങളില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവ്യത്തി പരിചയമുള്ളവരായിരിക്കണം.  നിയമന കാലാവധീ 5 വര്‍ഷം വരെയോ 65 വയസു വരെയോ(ഏതാണ് ആദ്യം) ആണ് കാലാവധി.  അപേക്ഷാ ഫോറത്തിന്റെ മാത്യക കലക്ടറേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറങ്ങളിലും ംംം.രീിൗൊലൃമളളമശൃ.െസലൃമഹമ.ഴീ്.ശി എ വെബ് സൈറ്റിലും ലഭ്യമാണ്. അപേക്ഷ നിശ്ചിത ഫോറത്തില്‍ ജൂലൈ 20 ന് മുമ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് ലഭിക്കണം.

date