Skip to main content

ജില്ലയില്‍ സ്‌കൂളുകള്‍ക്ക്‌ ഇന്ന്‌(18.07.2018, തിങ്കള്‍) അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ അങ്കണവാടി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂളുകള്‍ക്ക്‌ ഇന്ന്‌ (18.07.2018,ബുധന്‍) ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. കോളെജുകള്‍ക്ക്‌ അവധി ബാധകമല്ല.

date