Skip to main content

ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു 

 

സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജിൽ  ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ
ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഡോക്ടർമാർ, ഡിഗ്രി/ഡിപ്ലോമ ഉള്ള നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേഷൻ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക് ഫോൺ: 9048110031/ 8075553851. വെബ്സൈറ്റ്: www.srccc.in 

date