Skip to main content

അഗ്രിപ്രണർഷിപ്പ് വെബിനാർ

 

കാർഷിക മേഖലയിലെ സംരംഭകത്വ സാധ്യതകളെക്കുറിച്ച് അറിയാൻ
ആഗ്രഹിക്കുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്
ഡവലപ്മെന്റ് (കീഡ്) 'അഗ്രിപ്രണർഷിപ്പ്' എന്ന വിഷയത്തെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. ബുധനാഴ്ച (ഡിസംബർ 7 ) രാവിലെ 10.30  മുതൽ 12.00 വരെ യാണ് വെബിനാർ നടത്തുക.  പങ്കെടുക്കാൻ താൽപര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക 0484 2550322, 7012376994

date