Skip to main content

റസിഡന്റ് മെഡിക്കൽ ഓഫീസർ ഒഴിവ്

        തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറിടസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഡിസംബർ 17 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

പി.എൻ.എക്സ്. 5981/2022

date