Skip to main content

വെബിനാര്‍ സംഘടിപ്പിക്കുന്നു

കാര്‍ഷിക മേഖലയിലെ സംരംഭകത്വ സാധ്യതകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്  ഡവലപ്‌മെന്റിന്റെ (കെ.ഐ.ഇ.ഡി) ആഭിമുഖ്യത്തില്‍ അഗ്രിപ്രണര്‍ഷിപ്പ് എന്ന വിഷയത്തെ കുറിച്ച് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 7 ബുധനാഴ്ച  രാവിലെ  10.30 മണി മുതല്‍ 12.00  വരെ യാണ് സെമിനാര്‍. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍   www.kied.info എന്ന വെബ്‌സൈറ്റ്  വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0484 2550322,7012376994 എന്നീ നമ്പറുകളില്‍ ലഭിക്കും.

date