Skip to main content

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി), വ്യവസായ വാണിജ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അഗ്രിപ്രെണര്‍ഷിപ്പ് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക മേഖലയിലെ സംരംഭകത്വ സാധ്യതകളെ കുറിച്ച് മനസില

ഡെങ്കിപ്പനി / ചിക്കന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്‌സിന്റെ അഞ്ച് ഒഴിവുകളുണ്ട്. 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസാണ് യോഗ്യത. എന്നാല്‍ ബിരുദം നേടിയിരിക്കാന്‍ പാടില്ല. താത്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 12ന് 10.30മുതല്‍ 12.30 വരെ കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 18നും 45നും മധ്യേ.

date