Skip to main content

ജില്ലയിലെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

 

ജില്ലയിലെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം ഡിസംബര്‍ അഞ്ച് മുതല്‍ 31 വരെ പുന:ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുക. ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും.  ഫോണ്‍: 0491 2505541.

 

date