Skip to main content

കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

ഷൊര്‍ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക്കല്‍ കോളെജില്‍ 2023 ജനുവരി ഒന്ന് മുതല്‍  ഡിസംബര്‍ 31 വരെ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ആവശ്യകതകളുടെ വിവരങ്ങളും വിതരണ വ്യവസ്ഥകളും www.iptgptc.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2220450.

date