Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റിയിലെ ഇ-വേസ്റ്റ് വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തി സ്വന്തം 
ചെലവില്‍ ഓഫീസില്‍ നിന്ന് ഇ-വേസ്റ്റ് കൊണ്ടുപോകാന്‍ തയ്യാറുള്ള വ്യക്തി/സ്ഥാപനങ്ങള്‍ക്ക് എല്ലാ സര്‍ക്കാര്‍ നിബന്ധനകള്‍ക്കും വിധേയമായി 
മുദ്രവെച്ച ക്വട്ടേഷന്‍ സമര്‍പ്പിക്കാം. അവസാന തീയതി: ഡിസംബര്‍ 15 വൈകിട്ട് 3 മണി. വിലാസം: അഗ്രികള്‍ച്ചര്‍, അഡീഷണല്‍ ഡയറക്ടര്‍, 
കെഎസ്എസ്ഡിഎ തൃശൂര്‍

date