Skip to main content

'സ്മൈൽ 2023' പ്രകാശനം 28ന്

ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷ വിദ്യാർഥികൾക്കായി തയ്യാറാക്കിയ 'സ്മൈൽ 2023' പ്രകാശനവും പദ്ധതി നടത്തിപ്പ് വിശദീകരണവും ഡിസംബർ 28ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം നിർവഹിക്കും.

date