Post Category
സാമൂഹ്യ സുരക്ഷാ പെൻഷൻ - മസ്റ്ററിംഗ്
കടപ്പുറം ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷന് ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് ഇനിയും പൂർത്തിയാക്കാത്തതിനാൽ പെൻഷന് തടയപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ ചെന്ന് സ്വന്തം ചെലവിൽ മസ്റ്റർ ചെയ്യുന്നതിനും മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അപ്-ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനും എല്ലാ മാസവും 1 മുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷന് ഗുണഭോക്താക്കളിൽ
മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ലെന്ന കാരണത്താൽ പെൻഷന് തടയപ്പെട്ടവരുടെ മസ്റ്ററിംഗ് മാത്രമേ നടത്തേണ്ടതുള്ളൂ
date
- Log in to post comments