Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി മുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ സലാമത്ത് നഗര്‍ റോഡ് പ്രവൃത്തിക്ക് 6 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.
 

date