Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഓഗസ്റ്റ് നാലിന് പീരുമേട്ടിലും ഏഴ്, 14 തീയതികളില്‍ പുനലൂരിലും മറ്റ് പ്രവൃത്തിദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളിലും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളിലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളിലും വിചാരണ നടത്തും.

(പി.ആര്‍.കെ. നമ്പര്‍ 1777/18)

 

date