Post Category
2500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു
സംസ്ഥാന സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം 2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ആഗസ്റ്റ് ഏഴിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ലേലം.
ലേലം സംബന്ധിച്ച വിജ്ഞാപനവും (ഉത്തരവ്: നമ്പര്‍: എസ്.എസ്.1/314/2018 ഫിന്‍. തിയതി 03.08.2018.) വിശദാംശങ്ങളും www.finance.kerala.gov.in ല്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.3377/18
date
- Log in to post comments