Skip to main content

സഹകരണ ഓണം വിപണി: മുന്‍കൂറായി 30 കോടി രൂപ അനുവദിച്ചു

    ഓണം, ബക്രീദ് ഉത്സവകാലത്ത് കണ്‍സ്യൂമര്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഓണം-ബക്രീദ് വിപണി നടത്തുന്നതിനും 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ 3500 വിപണനകേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നതിനും സബ്‌സിഡിയായി 30 കോടി രൂപ മുന്‍കൂറായി അനുവദിച്ച് ഉത്തരവായി.
പി.എന്‍.എക്‌സ്.3378/18

date