Skip to main content

കൈറ്റ് വിക്ടേഴ്‌സില്‍ ക്രൗര്യ, ദേവി അഹല്യാഭായി സിനിമകള്‍

    കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ശനിയാഴ്ച രാത്രി 9.15ന്  ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ കന്നട ചലച്ചിത്രം ക്രൗര്യ സംപ്രേഷണം ചെയ്യും. ഞായറാഴ്ച രാവിലെ 9.15ന് ജയൂ, നാട്ടികര്‍ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം ദേവി അഹല്യാഭായി സംപ്രേഷണം ചെയ്യും.
പി.എന്‍.എക്‌സ്.3379/18
 

date