Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ക്ലാസ് ത്രീ മുതല്‍ മുകളിലേക്കുള്ള ജീവനക്കാര്‍ക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ അംഗീകാരമുള്ള കമ്പ്യൂട്ടര്‍ പരിശീലന ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ കലക്‌ട്രേറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2793473.
(പി.ആര്‍.കെ. നമ്പര്‍ 1783/18)
date
- Log in to post comments