Skip to main content

ഇടുക്കി എന്‍ജിനിയറിംഗ് കോളേജില്‍ ക്ലാസുകള്‍ ആറുമുതല്‍

ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക്, എം.ടെക്  ക്ലാസുകള്‍ ഓഗസ്റ്റ് ആറിന് തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഒന്നാം വര്‍ഷ ബി.ടെക്, എം.ടെക് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ചെറുതോണിയിലെ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ രാവിലെ 10 ന് പ്രത്യേക ഓറിയന്റേഷന്‍ പരിപാടി നടക്കും.

(പി.ആര്‍.കെ. നമ്പര്‍ 1784/18)

date