Skip to main content

വാഹന ലേലം

വിജിലന്‍സ് ആന്റി ആന്റീ കറപ്ഷന്‍ ബ്യൂറോ കൊല്ലം യൂണിറ്റിലെ ടാറ്റാ സുമോ വാഹനം ഓഗസ്റ്റ് 17ന് രാവിലെ 11ന് ലേലം ചെയ്യും. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 16 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2795092 എന്ന നമ്പരിലും ലഭിക്കും.

(പി.ആര്‍.കെ. നമ്പര്‍ 1789/18)

date