Skip to main content

തീയതി നീട്ടി

കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി. യോഗ്യത - ജനറല്‍ നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദം. അപേക്ഷാ ഫോറം നേരിട്ടും www.imhans.org എന്ന വെബ്‌സൈറ്റിലും ലഭിക്കും.ഫോണ്‍: 9605770068, 8593985805.

(പി.ആര്‍.കെ. നമ്പര്‍ 1791/18)

date