Skip to main content

തൊഴിലാളി ക്ഷേമനിധി കുടിശ്ശിക; തീയതി നീട്ടി

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കുടിശ്ശിക വരുത്തിയ മുഴുവന്‍ തൊഴിലാളികളും ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും അറിയിപ്പില്‍ പറഞ്ഞു. ഫോണ്‍: 0497 2705197.

date