Skip to main content

ജില്ലാതല കായികമേള 5ന് അഴീക്കോട്

നെഹ്‌റു യുവകേന്ദ്ര കണ്ണൂരും ദയ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജനങ്ങള്‍ക്കായുള്ള ജില്ലാതല കായികമേള ഫെബ്രുവരി അഞ്ചിന് അഴീക്കോട് നടക്കും. സെവന്‍സ് ഫുട്‌ബോള്‍, വടംവലി, ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ്, 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം തുടങ്ങിയ ഇനങ്ങളില്‍ ബ്ലോക്ക്തല മത്സരത്തില്‍ വിജയികളായവരാണ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുക.

date