Skip to main content

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍: അപേക്ഷ ക്ഷണിച്ചു

സി ഡിറ്റ് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എല്‍ സി. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. ഡി ടി പി, അക്കൗണ്ടിംഗ്, എം എസ് ഓഫീസ് എന്നീ കോഴ്‌സുകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം.  വിലാസം : സി ഡിറ്റ് പഠനകേന്ദ്രം, ശിവക്ഷേത്രത്തിന് എതിര്‍വശം, മേലെചൊവ്വ. ഫോണ്‍: 9947763222.

date