Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്

        കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഫെബ്രുവരി ഏഴിനു രാവിലെ 11ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

പി.എൻ.എക്സ്. 648/2023

date