Skip to main content

യോഗം മാറ്റി വെച്ചു

ഇന്ന് (ഫെബ്രുവരി 4) രാവിലെ 11 ന് ജില്ലാ പ്ലാനിങ് സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരാനിരുന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം  മാറ്റി വെച്ചതായി സെക്രട്ടറി അറിയിച്ചു. ദേശീയ, സംസ്ഥാന മത്സരങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങ് മുന്‍നിശ്ചയ  പ്രകാരം 12 മണിക്ക് നടക്കുമെന്നും സെക്രട്ടറി അറിയിച്ചു.

date