Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരള, എറണാകുളം ജില്ല ഭിന്നശേഷി കുട്ടികള്‍ക്കായുളള ഡയപ്പര്‍, വാട്ടര്‍ബെഡ്, തെറാപ്പി മാറ്റ് എന്നിവ വാങ്ങി നല്‍കുന്നതിലേക്കായി ഓപ്പണ്‍ ടെന്‍ഡര്‍ (റീടെന്‍ഡര്‍) ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24 വൈകിട്ട് അഞ്ചു വരെ. സ്‌പെസിഫിക്കേഷന്‍, ടെന്‍ഡര്‍ ഫോറം, നിരതദ്രവ്യം തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് സമഗ്രശിക്ഷാ കേരള എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍, എറണാകുളം എസ്.ആര്‍.വി ഡി എല്‍.പി സ്‌കൂള്‍ ക്യാമ്പസ് ചിറ്റൂര്‍ റോഡ്, എറണാകുളം - 682011. ഫോണ്‍ 0484 2962041, 9746401115.

date