Skip to main content

താത്പര്യപത്രം ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒ.പി കൗണ്ടര്‍, അതിനോട് ചേര്‍ന്നുളള വെയിറ്റിംഗ് ഏരിയ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എംപിയുടെ 2022-23 പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മ്മാണ ജോലി നിര്‍വ്വഹിക്കുന്നതിന് പിഎംസി ആയി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രങ്ങള്‍ മുദ്രവച്ച കവറുകളില്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് - കണ്‍സ്ട്രക്ഷന്‍ ഓഫ് ഒ.പി കൗണ്ടര്‍ ആന്റ് വെയിറ്റിംഗ്  ഏരിയ എന്ന് രേഖപ്പെടുത്തി  സൂപ്രണ്ട്, ജനറല്‍ ആശുപത്രി, എറണാകുളം വിലാസത്തില്‍ ഫെബ്രുവരി 23-ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം.

date