Post Category
എം.എല്‍.എ ഫണ്ട്: റോഡ് റീടാറിങ്ങിന് ഭരണാനുമതി
ജയിംസ് മാത്യു എം.എല്‍.എയുടെ പ്രത്യേക വികസനനിധിയില്‍നിന്ന് 7,80,000 രൂപ വിനിയോഗിച്ച് പുളിപ്പറമ്പ് മാന്തംകുണ്ട് റോഡ് റീടാറിംഗ് നടത്തുന്നതിന് തളിപ്പറമ്പ് നഗസരഭാ സെക്രട്ടറിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. ഭരണാനുമതി ഉത്തരവ് ലഭിച്ച് ആറ് മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതാണെന്ന് നിര്‍ദേശിച്ചു.
date
- Log in to post comments