Skip to main content

യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ എത്തിച്ചേരണം

സ്വച്ഛതാ ദ്വൈവാരാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന എല്ലാ യൂത്ത് ക്ലബ് പ്രവര്‍ത്തകരും ആഗസ്റ്റ് ഒമ്പതിന് രാവിലെ 9.30 ന് കണ്ണൂര്‍ എ കെ ജി ആശുപത്രിക്ക്  സമീപത്തെ ഡോ.രാജേന്ദ്ര പ്രസാദ് പാര്‍ക്കില്‍ എത്തിച്ചേരണമെന്ന് ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date