Skip to main content

സ്മാർട്ട് ക്ലാസും സ്മാർട്ട് ലാബും ഉദ്ഘാടനം ചെയ്തു

എൽ.ബി.എസ്. സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സ്‌ലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസ് പൂജപ്പുരയിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാസിന്റെയും സ്മാർട്ട് ലാബിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. എൽ.ബി.എസ്. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. രാമചന്ദ്രൻസി.ഇ.ഡി.എസ് ഡയറക്ടർ ഇൻ-ചാർജ് ഡോ. നവീൻ എസ്എൽ.ബി.എസ്. ഐ.ടി.ഡബ്ല്യു പ്രിൻസിപ്പൽ ഡോ. ജയമോഹൻ. ജെ എന്നിവർ സന്നിഹിതരായിരുന്നു.

പി.എൻ.എക്സ്. 966/2023

date