Skip to main content

കേരള എൻ.സി.സിയ്ക്ക് 4.38 ലക്ഷം സ്‌കോളർഷിപ്പ് അനുവദിച്ചു

          2022-ലെ കേഡറ്റ് വെൽഫെയർ സൊസൈറ്റിയുടെ സ്‌കോളർഷിപ്പുകൾക്കായി കേരള എൻ.സി.സി.യ്ക്ക് 4,38,000 രൂപ ഹൈസ്‌കൂൾഹയർസെക്കൻഡറി ക്ലാസുകളിലേക്കുംബിരുദ കോഴ്‌സുകൾക്കുമായി അനുവദിച്ചു. 6000 രൂപ വച്ച് ഒരോ വർഷവും ഡയറക്ടർ ജനറൽ എൻ.സി.സി. ന്യൂഡൽഹി കേഡറ്റ് വെൽഫെയർ സൊസൈറ്റിയിലൂടെ മികച്ച അക്കാഡമിക് നിലവാരം പുലർത്തുന്ന എൻ.സി.സി.കേഡറ്റുകൾക്കാണ് അനുവദിക്കുന്നത്.

പി.എൻ.എക്സ്. 968/2023

date