Skip to main content

സൗജന്യ കൗണ്‍സിലിംഗ്

എല്‍ ബി എസ്സ് സെന്ററിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളില്‍ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാര വൈകല്യം, പഠന വൈകല്യം, ആഹാര ക്രമീകരണം, കരിയര്‍ കൗണ്‍സിലിംഗ് എന്നീ വിഷയങ്ങളില്‍ സൗജന്യ കൗണ്‍സിലിംഗ് നല്‍കുന്നു. താല്‍പര്യമുള്ള രക്ഷാകര്‍ത്താക്കള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ (പൂജപ്പുര, തിരുവനന്തപുരം-695012) ഓഫീസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 8289827857 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

date