Skip to main content

ഇ- ടെണ്ടര്‍ ക്ഷണിച്ചു

ആരോഗ്യകേരളം മലപ്പുറം വഴിനടത്തുന്ന ആശ പ്രോഗ്രാമിന്റെ പ്രവര്‍ത്തന ങ്ങള്‍ക്കായി മലപ്പുറം ജില്ലയിലെ ആശമാര്‍ക്ക്  എച്ച്.ബി.വൈ.സി ആന്റ് എച്ച്.ബി.എന്‍.സി കിറ്റ് വിതരണം ചെയ്യുന്നതിന്  താത്പര്യമുളള ഡീലേഴ്സ് /സര്‍ജിക്കല്‍സ് എന്നിവരില്‍ നിന്ന് ഇ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 6 ന് വൈകിട്ട് 3 മണിവരെ ഇ- ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 2730313 എന്ന നമ്പറില്‍ ലഭിക്കും.

date