Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാതയില്‍ ചെറുകര റെയില്‍വേ ഗേറ്റ് ശനിയാഴ്ച (ഫെബ്രുവരി 25) രാവിലെ 9 മുതല്‍ തിങ്കളാഴ്ച (ഫെബ്രുവരി 27) വൈകീട്ട് 6 വരെ അടച്ചിടുമെന്ന് അങ്ങാടിപ്പുറം റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനയാത്രക്കാര്‍ ചെറുകര- കുന്നക്കാവ്- ഏലംകുളം, കുന്നക്കാവ്- പാറക്കല്‍ മുക്ക്- ചെറുകര എല്‍.സി റോഡുകള്‍ ഉപയോഗപ്പെടുത്തണം

date