Skip to main content

എല്‍.ബി.എസില്‍ ഡാറ്റാ എന്‍ട്രി, ഡി സി എ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ആലത്തൂര്‍ എല്‍.ബി.എസ് സെന്ററില്‍ ആരംഭിക്കുന്ന ഡി.സി.എ(എസ്), ഡാറ്റാ എന്‍ട്രി ആന്റ് ഒഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിങ്ങ് ടാലി  കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രീഡിഗ്രി/പ്ലസ്ടു, എസ്.എസ്.എല്‍.സി, പ്രീഡിഗ്രി/പ്ലസ്ടു/ഡിഗ്രി കോമേഴ്സ്‌കാര്‍ക്ക്  www.lbscetnre.kerala.gov.in/services/coursse Â Quick Apply option മുഖേന അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി  വിഭാഗകാര്‍ക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല. താത്പര്യമുള്ളവര്‍ ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്റര്‍, ആലത്തൂര്‍ വിലാസവുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: 04922222660, 9447430171

date