Skip to main content

പദ്ധതി അവലോകനം : ജില്ലാതല യോഗം നാലിന്

ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന എസ്.സി.പി/ ടി.എസ്.പി പദ്ധതി വിലയിരുത്തുന്നതിനുള്ള ജില്ലാതല കമ്മിറ്റി യോഗം മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

date