Skip to main content

ഇ-ടെണ്ടര്‍

കടമ്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആവശ്യമായ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ എക്‌സ്‌റേ മെഷീന്‍ ( 50 കിലോ ഹെര്‍ട്‌സ് ഹൈ ഫ്രീക്വന്‍സി എക്‌സ്‌റേ ജനറേറ്റര്‍, 30 കിലോ വാട്ട് കാണ്‍സ്റ്റന്റ് പവര്‍ ഔട്ട്പുട്ട് ), 1.5  ടണ്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷണറും ( 5 സ്റ്റാര്‍) സ്റ്റെബിലൈസറും വാങ്ങുന്നതിന് യോഗ്യരായ നിര്‍മ്മാതാക്കള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് രണ്ട്. വൈബ്‌സൈറ്റ് - www.etenders.kerala.gov.in. ഫോണ്‍ - 0466 2267276

 

date