Skip to main content

കോട്ടയം രാജ്യാന്തരചലച്ചിത്രമേള: സിനിമകളുടെ പ്രദർശനസമയക്രമം

(ഫെബ്രുവരി 24)

അനശ്വര തിയറ്റർ

രാവിലെ 9.30
 
ബൊളിവീയൻ ചിത്രം : 'ഉതമ' ;  
സംവിധാനം - അലസാൻഡ്രോ ലോയ്സ് ഗ്രിസി

(രാജ്യാന്തര മത്സരവിഭാഗം)

ഉച്ചയ്ക്ക് 12.00

ചിത്രം: 'എ റൂം ഓഫ് മൈ ഓൺ'
സംവിധാനം: ലോസബ് സോസോ ബ്ലിയാഡ്‌സ്

(ലോകസിനിമ വിഭാഗം)

വൈകിട്ട് 3.00

ചിത്രം: ടോറി ആൻഡ് ലോകിത
സംവിധാനം: ജീൻ പിയറി ഡാർഡെനെ, ലുക്ക് ഡാർഡെനെ

(ലോകസിനിമ വിഭാഗം)

ആഷ തിയറ്റർ

രാവിലെ 9.45

ചിത്രം: നോർമൽ
സംവിധാനം: പ്രതീഷ് പ്രസാദ്
(മലയാളം)

ഉച്ചയ്ക്ക് 12.15

ചിത്രം: അവർ ഹോം
സംവിധാനം : റോമി മെയ്തെ
(മണിപ്പൂരി/ഇന്ത്യ)

വൈകിട്ട് 3.00

ചിത്രം: വഴക്ക്
സംവിധാനം: സനൽകുമാർ ശശിധരൻ
(മലയാളം സിനിമ ഇന്ന്)

വൈകിട്ട് ആറിന്

അനശ്വര, ആഷ തിയറ്ററുകളിൽ

ഉദ്ഘാടനചിത്രം: സെയിന്റ് ഒമർ
സംവിധാനം: ആലീസ് ഡയോപ്പ്

ഫെബ്രുവരി 25

അനശ്വര തിയറ്റർ

രാവിലെ 9.30 ന്
ചിത്രം: ആലം
സംവിധാനം: ഫിറാസ് കൗരി
(രാജ്യാന്തര മത്സരവിഭാഗം)

ഉച്ചയ്ക്ക് 12 ന്

ചിത്രം:ഡിസിഷൻ റ്റു ലീവ്
സംവിധാനം: പാർക്ക് ചാൻ - വൂക്ക്
(ലോകസിനിമ വിഭാഗം)

വൈകിട്ട് മൂന്നിന്

ചിത്രം: ആർ. എം.എൻ
സംവിധാനം: ക്രിസ്റ്റ്യൻ മുൻഗിയു
(ലോകസിനിമ വിഭാഗം)

വൈകിട്ട് ഏഴിന്

ചിത്രം: പ്രിസൺ 77
സംവിധാനം: ആൽബെർട്ടോ റോഡ്രിഗസ്
(ലോകസിനിമ വിഭാഗം)

ആഷ തിയറ്റർ

രാവിലെ 9.45

ചിത്രം:ബാക്കി വന്നവർ
സംവിധാനം: അമൽ പ്രസി
(മലയാളം സിനിമ ഇന്ന്)

ഉച്ചയ്ക്ക് 12.15ന്

ചിത്രം : അറിയിപ്പ്
സംവിധാനം: മഹേഷ് നാരായണൻ
(രാജ്യാന്തര മത്സരവിഭാഗം/മലയാളം)

വൈകിട്ട് മൂന്നിന്

ചിത്രം : പട
സംവിധാനം :കെ എം കമൽ
(മലയാളം സിനിമ ഇന്ന്)

വൈകിട്ട് 7.15 ന്

ചിത്രം:ട്രയാഗിൾ ഓഫ് സാഡ്‌നസ്
സംവിധാനം: റൂബൻ ഓസ്റ്റ്‌ലന്റ്
(ലോകസിനിമ വിഭാഗം)

സി.എം.എസ്. കോളേജ്

ഉച്ചയ്ക്ക് 2.30 ന്

ചിത്രം : കാക്ക
തുരുത്ത്
സംവിധാനം: ഷാജി പാണ്ഡവത്ത്

ഫെബ്രുവരി 26

അനശ്വര തിയറ്റർ

രാവിലെ 9.30 ന്

ചിത്രം: ഇൻ ദ് മിസ്റ്റ് / നിഹാരിക
സംവിധാനം: ഇന്ദ്രാസിസ് ആചാര്യ
(രാജ്യാന്തര മത്സരവിഭാഗം)

ഉച്ചയ്ക്ക് 12 ന്

ചിത്രം:ദ് ബിഹെഡിംഗ് ഓഫ് സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ്

സംവിധാനം: സിനിസ ക്വെറ്റിക്
(ലോകസിനിമ വിഭാഗം)

വൈകിട്ട് മൂന്നിന്

ചിത്രം: ബോത്ത് സൈഡ്‌സ് ഓഫ് ദ് ബ്ലേഡ്

സംവിധാനം: ക്ലെയർ ഡെനീസ്
(ലോകസിനിമ വിഭാഗം)

വൈകിട്ട് ഏഴിന്

ചിത്രം: ദ് വെയ്ൽ
സംവിധാനം: ഡാരൺ അർണോഫ്‌സ്‌ക്യ
(ലോകസിനിമ വിഭാഗം)

ആഷ തിയറ്റർ

രാവിലെ 9.45ന്

ചിത്രം:ദ് ലാസ്റ്റ് പേജ്
സംവിധാനം: അതാനു ഘോഷ്
( ഇന്ത്യൻ സിനിമ ഇന്ന്്)

ഉച്ചയ്ക്ക് 12.15 ന്

ചിത്രം : ആണ്
സംവിധാനം: സിദ്ദാർത്ഥ് ശിവ
(മലയാളം സിനിമ ഇന്ന്)

വൈകിട്ട് മൂന്നിന്

ചിത്രം: ടഗ് ഓഫ് വാർ
സംവിധാനം: അമിൽ ശിവ്ജി
(രാജ്യാന്തര മത്സരവിഭാഗം)

വൈകിട്ട് 7.15 ന്

ചിത്രം:ദ് വിന്റർ വിത്ത് ഇൻ
സംവിധാനം: ആമീർ ബഷീർ
(കലൈഡോസ്‌കോപ്)

സി.എം എസ് കോളേജ്

ഉച്ചയ്ക്ക് 2.30 ന്

ചിത്രം:കർമ്മസാഗരം
സംവിധാനം: അജി കെ. ജോസ്

ഫെബ്രുവരി 27

അനശ്വര തിയറ്റർ

രാവിലെ 9.15 ന്

ചിത്രം: വർക്കിംഗ് ക്ലാസ് ഹീറോ
സംവിധാനം: മിലോസ് പുസിക്
(കൺട്രി ഫോക്കസ്: സെർബിയ)

രാവിലെ 11.30ന്

ചിത്രം: ലൈലാസ് ബ്രദേഴ്‌സ്
സംവിധാനം:സയ്യിദ് റുസ്തായി
( ലോകസിനിമ)

വൈകിട്ട് മൂന്നിന്

ചിത്രം:നൻപകൽ നേരത്ത് മയക്കം
സംവിധാനം: ലിജോ ജോസ് പെല്ലിശേരി
(രാജ്യാന്തര മത്സരവിഭാഗം/മലയാളം)

വൈകിട്ട് ഏഴിന്

ചിത്രം:ആഫ്റ്റർസൺ
സംവിധാനം: ഷാർലെറ്റ് വെൽസ്
(ലോകസിനിമ)

ആശ തിയറ്റർ

രാവിലെ 9.30 ന്

ചിത്രം:വേട്ട പട്ടികളും ഓട്ടക്കാരും
സംവിധാനം: രാരീഷ് ജി
(മലയാളസിനിമ ഇന്ന്്)

ഉച്ചയ്ക്ക് 12 ന്

ചിത്രം: ജഗ്ഗി
സംവിധാനം: അൻമോൾ സിദ്ധു
(ഇന്ത്യൻ സിനിമ ഇന്ന്)

വൈകിട്ട് മൂന്നിന്

ചിത്രം: ഗ്രേറ്റ് ഡിപ്രഷൻ
സംവിധാനം: അരവിന്ദ് എച്ച്
(മലയാളസിനിമ ഇന്ന്്)

വൈകിട്ട് 7.15 ന്

ചിത്രം: റൂൾ 34
സംവിധാനം: ജൂലിയ മുറാദ്
(ലോകസിനിമ)

സി.എം.എസ്. കോളേജ്

ചിത്രം: കൊന്നപ്പൂക്കളും മാമ്പഴവും
സംവിധാനം: എസ്. അഭിലാഷ്

ഫെബ്രുവരി 28

അനശ്വര തിയറ്റർ
രാവിലെ 9.30 ന്

ചിത്രം:അമർ കോളനി
സംവിധായകൻ: സിദ്ധാർത്ഥ് ചൗഹാൻ
(ഇന്ത്യൻ സിനിമ ഇന്ന്്)

ഉച്ചയ്ക്ക് 12 ന്

ചിത്രം: ലാസ്റ്റ് ഫിലിം ഷോ
സംവിധായകൻ : പാൻ നളിൻ
(കലൈഡോസ്‌കോപ്)

ഉച്ചയ്ക്ക് മൂന്നിന്

ചിത്രം : എ പ്ലേസ് ഓഫ് അവർ ഓൺ
സംവിധാനം: എക്താര കളക്റ്റീവ്
(ഇന്ത്യൻ സിനിമ ഇന്ന്്)

ആഷ തിയറ്റർ

രാവിലെ 9.45ന്

ചിത്രം: ഒപ്പിയം
സംവിധാനം: അമൻ സച്ച്‌ദേവ
(ഇന്ത്യൻ സിനിമ ഇന്ന്്)

ഉച്ചയ്ക്ക് 12.15 ന്

ചിത്രം: ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും
സംവിധാനം: സതീഷ് ബാബുസേനൻ / സന്തോഷ് ബാബുസേനൻ
(മലയാളസിനിമ ഇന്ന്്)

വൈകിട്ട് മൂന്നിന്

ചിത്രം:ഫ്രീഡം ഫൈറ്റ്
സംവിധാനം : അഖിൽ അനിൽകുമാർ, കുഞ്ഞില മാസ്സിലാമണി, ഫ്രാൻസിസ് ലൂയിസ്, ജിയോ ബേബി, ജിതിൻ ഐസക് തോമസ്
(മലയാളസിനിമ ഇന്ന്്)

വൈകിട്ട് 7.15 ന്

ചിത്രം: 19 (1) (എ)
സംവിധാനം: ഇന്ദു വി.എസ്
(മലയാളസിനിമ ഇന്ന്്)

സി.എം.എസ്. കോളേജ്

ഉച്ചയ്ക്ക് 2.30 ന്

ചിത്രം: നോ മാൻസ് ലാന്റ്
സംവിധാനം: ജിഷ്ണു ഹരീന്ദ്ര വർമ്മ

വൈകിട്ട് ആറിന്
സമാപന ചിത്രം:
ജഫാർ പനഹി സംവിധാന ചെയ്ത
നോ ബെയേഴ്‌സ്

(ലോകസിനിമ)

date