Skip to main content

തീയതി നീട്ടി

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവർ 2023 വർഷത്തേക്കുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

പി.എൻ.എക്സ്. 975/2023

date