Skip to main content

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

തിരുവനന്തപുരം നെടുമങ്ങാട് മഞ്ച, ശ്രീകാര്യം എന്നീ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പൊതുവിഷയങ്ങളോടൊപ്പം എഞ്ചിനീയറിംഗ് ട്രേഡുകളിൽ സാങ്കേതിക പരിശീലനവും ടെക്‌നിക്കൽ സ്‌കൂളുകളിൽ നൽകുന്നു. പത്താം ക്ലാസ് വിജയികൾക്ക് ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനൊപ്പം പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിന് 10% സംവരണവും ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നെടുമങ്ങാട് മഞ്ച ടെക്‌നിക്കൽ ഹൈസ്‌കൂൾ 9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504, 9388163842. ശ്രീകാര്യം ടെക്‌നിക്കൽ ഹൈസ്‌കൂൾ 9447427476, 9400006462, 0471 2590079

date